24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഓൺ ലൈൻ പ0നത്തിനായി പായം ഗവ: യു പി സ്കൂളിന് സ്മാർട്ട് ഫോണുകൾ നൽകി
Iritty

ഓൺ ലൈൻ പ0നത്തിനായി പായം ഗവ: യു പി സ്കൂളിന് സ്മാർട്ട് ഫോണുകൾ നൽകി

ഇരിട്ടി : ഓൺ ലൈൻ പ0നത്തിനായി പായം ഗവ: യു പി സ്കൂളിന് സ്മാർട്ട് ഫോണുകൾ നൽകി
പായം സർവീസ് സഹകരണ ബാങ്ക്. സ്കൂളിൽ വച്ച് നടന്ന വിതരണ ചടങ്ങ്
ഇരിട്ടി സഹകരണസംഘം അസിസ്റ്റൻറ് രജിസ്ട്രാർ പ്രദോഷ് കുമാർ പായം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻറ് അഡ്വ. വിനോദ് കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു.ബേങ്ക് പ്രസിഡൻറ് .വീ ടി. തോമസ്
ബാങ്ക് വൈസ് പ്രസിഡന്റ്‌, സജി വരമ്പുങ്കൽ, ഡയറക്ടർ, കെ. ജെ. ജോൺസൻ , എൽ. ടി . നാരായണൻ, ജെയിസൺ ജോസഫ്, ബാങ്ക് സെക്രട്ടറി കെ. എം. മാത്യു, പ്രഥമാദ്ധ്യാപകൻ കെ. ടി, അബ്ദുള്ള, ദിനേശൻ മാസ്റ്റർ, ഷിതു കരിയിൽ, എന്നിവർ സംസാരിച്ചു.

Related posts

*കാർഷിക പാക്കേജ് അനുവദിക്കണം.*

Aswathi Kottiyoor

അശ്വിനികുമാർ ബലിദാന ദിനം – പുഷ്പാർച്ചനയും പൊതുയോഗവും നടത്തി……… ….

Aswathi Kottiyoor

വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox