26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നിൽപ്പ് സമരം…
Kelakam

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നിൽപ്പ് സമരം…

കേളകം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ടാക്‌സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊട്ടിയൂര്‍ യൂണിറ്റ്  കേളകത്ത് നില്‍പ്പ് സമരം നടത്തി.കേരള ടാക്‌സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം നോബിള്‍ കൊട്ടിയൂര്‍ ഉദ്ഘാടനം ചെയ്തു.78 സോണ്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബിജു, സണ്ണി  പ്രവര്‍ത്തകരായ ആന്റണി, നിധീഷ്, ജോയി, തങ്കച്ചന്‍, റെന്നി, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

കണിച്ചാറിൽ സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചതായി പരാതി………

Aswathi Kottiyoor

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ കേളകം വ്യാപാരോത്സവം നറുക്കെടുപ്പ് വിശദമായ വിവരങ്ങൾ അറിയാം

Aswathi Kottiyoor
WordPress Image Lightbox