24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • ഓൺലൈൻ പഠന സൗകര്യമൊരുക്കൽ ജാഗ്രതാ സമിതി യോഗം നടത്തി
Kelakam

ഓൺലൈൻ പഠന സൗകര്യമൊരുക്കൽ ജാഗ്രതാ സമിതി യോഗം നടത്തി

അടക്കാത്തോട് സെന്റ്.ജോസഫ് ഹൈസ്ക്കൂളിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കലിന്റെ ഭാഗമായി ജാഗ്രതാ സമിതി യോഗം നടത്തി. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് യോഗം ഉദ്ഘാടനം ചെയ്തു.. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി കഞ്ഞിക്കുഴി , പഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമ്മി, ബിനു മാനുവൽ, ടോമി പുളിക്കക്കണ്ടം, ഷാന്റി സജി, പി റ്റി എ പ്രസിഡന്റ് സാബു പാറക്കൽ, വൈസ്.പ്രസിഡന്റ് സന്തോഷ് പ്ലാക്കാട്ട്,, ഹെഡ് മാസ്റ്റർ ജോൺസൺ വി.സി., മിനി മാത്യു, മനു ലൂക്കോസ്, ജോസ് സ്റ്റീഫൻ എന്നിവർ സംസാരിച്ചു ചർച്ചകൾ നടത്തി. പഠന സൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ നടപടികൾക്ക് രൂപം നൽകി.

Related posts

🛑🛑പുതുവൽസരം പിറക്കുമ്പോൾ ഓപ്പൺ ന്യൂസ് ഒരുക്കുന്നു നിങ്ങൾക്കായി സന്തോഷ നിമിഷങ്ങൾ🛑🛑

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ നാടുണർത്തി സ്വാതന്ത്ര്യദിനാഘോഷം.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox