30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 80 കുപ്പി മദ്യം പോലീസ് പിടികൂടി
Iritty

കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 80 കുപ്പി മദ്യം പോലീസ് പിടികൂടി

ഇരിട്ടി: കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 80 കുപ്പി മദ്യം പോലീസ് പിടികൂടി.ലോക് ഡൗണിന് ശേഷം കര്‍ണ്ണാടകത്തില്‍ നിന്നും എഴാം തവണയാണ് അനധികൃത മദ്യക്കടത്ത് പോലീസ് മാത്രം പിടികൂടിയത്. അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ പോലീസ് എയ്ഡ് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് 80 കുപ്പികളായി 70 ലിറ്റര്‍ മദ്യം വീണ്ടും പിടികൂടിയത്. പച്ചക്കറി വണ്ടിയുടെ ഉളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യ ശേഖരം. മട്ടന്നൂര്‍ കീഴല്ലൂര്‍ സ്വദേശികളായ രൂപേഷ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരു കേസില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 4.38 ഗ്രാം എം ഡി എം എ യുമായി കാക്കയങ്ങാട് സ്വദേശി ആരീഫിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Related posts

വിവേകാനന്ദൻ ഭാരതത്തിലെ പരമ്പരാഗത സന്യാസി സങ്കൽപ്പങ്ങളെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായ സന്യാസി – സന്ദീപ് വാചസ്പതി

Aswathi Kottiyoor

പിതാവിന്റെ സ്മരണക്ക് വീട്ടുഗ്രന്ഥശാലയൊരുക്കി മകൻ

Aswathi Kottiyoor

ഇരിട്ടി നഗരത്തെ ഇരുട്ടിലാക്കി സോളാർ ലൈറ്റുകളും ഹൈമറ്റ്സ് ലൈറ്റുകളും കണ്ണടച്ചു – പിന്നിൽ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
WordPress Image Lightbox