26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ദുരിത കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിൽ ഉള്ള പെട്രോൾ ഡീസൽ വിലവർദധനവിന് എതിരെ നിൽപ്പ് സമരം നടത്തി………….
Iritty

ദുരിത കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിൽ ഉള്ള പെട്രോൾ ഡീസൽ വിലവർദധനവിന് എതിരെ നിൽപ്പ് സമരം നടത്തി………….

ദുരിത കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിൽ ഉള്ള പെട്രോൾ ഡീസൽ വിലവർദധനവിന് എതിരെ 3/6/2021 വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടക്കുന്ന പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടക്കുന്ന നിൽപ്പ് സമരം
പേരാവൂർ മണ്ടലത്തിൽ ഇരിട്ടിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തി
ഇരിട്ടി :മാഞ്ഞു പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം വെൽഫെയർ പാർട്ടി മണ്ടലം പ്രസിഡണ്ട് ടി കെ മുഹമ്മദ് അലി ഉൽഘാടനം ചെയ്തു
മണ്ടലം സെക്രട്ടറി ഷഫീർ ആറളം എഫ് ഐ ടി യു നേതാവ് സുബൈർ എന്നിവർ സംസാരിച്ചു

കീഴൂർ
NS PAI പെട്രോൾ പമ്പിന് മുന്നിൽ ഫെട്ടേണിറ്റി ജില്ലാ പ്രസിഡന്റ് ലുബൈബ് ഉൽഘാടനം ചെയ്തു
പഴഞ്ചേരി മുക്ക്
കാനന്നൂർ പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരത്തിൽ ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ടി.പി സിദ്ദിഖ് ഉൽഘാടനം ചെയ്തു
വിവിധ പമ്പുകൾക്ക് മുന്നിൽ നടന്ന സമരത്തിൽ ഫായിസ് ഇരിട്ടി ഹനീഫ ഷംസുദ്ദീൻ ഇരിട്ടി അഫ്സൽ ഉളിയിൽ
തുടങ്ങിയവർ സംസാരിച്ചു.

Related posts

കരിന്തളം – വയനാട് 400 കെ വി ലൈൻ വൈദ്യുതി വകുപ്പിന്റെ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥ തള്ളി കർമ്മ സമിതിയും ജനപ്രതിനിധികളും

Aswathi Kottiyoor

പ്രദീപ് കേളോത്ത് അനുസ്മരണവും പുരസ്‌കാര വിതരണവും

Aswathi Kottiyoor

മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox