24.9 C
Iritty, IN
October 4, 2024
  • Home
  • Delhi
  • കോവാക്സിൻ കുട്ടികളിൽ പരീക്ഷിച്ചു………..
Delhi

കോവാക്സിൻ കുട്ടികളിൽ പരീക്ഷിച്ചു………..

ന്യൂഡൽഹി:തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ പറ്റ്ന എയിംസില്‍ കുട്ടികളിൽ പരീക്ഷിച്ച്‌ തുടങ്ങി. പതിമൂന്നുകാരനിലാണ്‌ ആദ്യ ഡോസ്‌ കുത്തിവച്ചത്‌. 2–-18 പ്രായക്കാരായ 70–-80 കുട്ടികളിൽ പരീക്ഷിക്കുമെന്ന്‌ എയിംസ്‌ സൂപ്രണ്ട്‌ ഡോ. സി എം സിങ്‌ അറിയിച്ചു.

മഹാരാഷ്ട്രയിലെ പൊതുമേഖലാ സ്ഥാപനമായ ഹഫ്‌കിൻ ബയോഫാം കോവാക്‌സിൻ ഉൽപ്പാദനത്തിന്‌ ഒരുങ്ങുന്നു. ഭാരത്‌ ബയോടെക്കുമായുള്ള സാങ്കേതിക കൈമാറ്റ ധാരണയിലൂടെയാകും വാക്‌സിൻ ഉൽപ്പാദനം.

Related posts

അരി 128 രൂപ, പാല്‍ 78; ഏഴര മണിക്കൂര്‍ പവര്‍ക്കട്ട്; ശ്രീലങ്കയില്‍ ജനം തെരുവില്‍

Aswathi Kottiyoor

സെന്‍സെക്‌സില്‍ 260 പോയന്റ് നേട്ടം: നിഫ്റ്റി 17,600ന് മുകളില്‍

Aswathi Kottiyoor

ഇടിവ്‌ അഞ്ചാം വർഷം ; സമ്പദ്‌ഘടന 7.3 ശതമാനം ചുരുങ്ങി……….

Aswathi Kottiyoor
WordPress Image Lightbox