• Home
  • Iritty
  • കർണാടകയിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിൽ കടത്തിയ 230 ലിറ്റർ കർണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി……….
Iritty

കർണാടകയിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിൽ കടത്തിയ 230 ലിറ്റർ കർണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി……….

ഇരിട്ടി: കർണാടകയിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിൽ കടത്തിയ 230 ലിറ്റർ കർണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി. കർണ്ണാടക ഹുൻസൂർ സ്വദേശികളായ മുഹമ്മദ് ഹുസൈൻ, ഹിദായത്ത് എന്നിവർ അറസ്റ്റിൽ. ചൊക്ലിയിലേക്കാണ് മദ്യം കൊണ്ടുപോകുന്നതെന്ന് അറസ്റ്റിലായവർ പറഞ്ഞു. ഇരിട്ടി എസ് ഐ മാരായ കെ കെ രാജേഷ് കുമാർ, അബ്ബാസലി, ബില്ലി,ജൂനിയർ എസ് ഐ അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, ഷൗക്കത്ത്, സൗമ്യ കുര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യം പിടികൂടിയത്.

Related posts

സ്നേഹവീടിൻറെ താക്കോൽ ദാനം നടത്തി

Aswathi Kottiyoor

ഇരിട്ടി നഗരസഭയിൽ തുമ്പൂർ മുഴി ജൈവ മാലിന്യ സംസ്‌ക്കരണം യാഥാർത്ഥ്യമായി

Aswathi Kottiyoor

അയ്യന്‍കുന്ന് വനാതിര്‍ത്തിയില്‍ പുലിയുടെ സാന്നിധ്യം

Aswathi Kottiyoor
WordPress Image Lightbox