24.2 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • നൂറുദ്ധീൻ അനുസ്മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ചുങ്കക്കുന്ന് കമ്മിലസ് ആശുപത്രി അണുവിമുക്തമാക്കി…………
Peravoor

നൂറുദ്ധീൻ അനുസ്മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ചുങ്കക്കുന്ന് കമ്മിലസ് ആശുപത്രി അണുവിമുക്തമാക്കി…………

പേരാവൂർ:പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ ആയിരുന്ന നൂറുദ്ധീൻ സാഹിബിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കക്കുന്ന് കമ്മിലസ് ആശുപത്രി അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് ബ്രിജേഷ് കച്ചിറയിൽ , യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ അറക്കൽ , യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റെയ്സൺ കെ ജെയിംസ് , ബിബിൻ അതശൈരിയിൽ , മെൽബിൻ കല്ലടയിൽ , ആഷിൽ ആന്റണി , എന്നിവർ നേതൃത്വം നൽകി

Related posts

കൊടുംവേനലിൽ കുടിനീരുമായി ഡി. വൈ. എഫ്. ഐ

Aswathi Kottiyoor

പേരാവൂർ പഞ്ചായത്ത് 30 കിലോമീറ്റർ പാതയോരം മാലിന്യ മുക്തമാക്കും

Aswathi Kottiyoor

പരിസ്ഥിതി വാരാചരണം….

Aswathi Kottiyoor
WordPress Image Lightbox