26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • കോവിഡ് ബാധിച്ച് ഇരിട്ടിയിലെ പലചരക്ക് മൊത്ത വ്യാപാരി മരിച്ചു
Iritty

കോവിഡ് ബാധിച്ച് ഇരിട്ടിയിലെ പലചരക്ക് മൊത്ത വ്യാപാരി മരിച്ചു

ഇരിട്ടി: ഇരിട്ടിയിലെ പ്രമുഖ പലചരക്ക് മൊത്ത വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു. ഫാത്തിമ കോപ്ലക്സിലെ റഹ്മത്ത് ട്രേഡേഴ്സ് ഉടമ കീഴൂർ റഹ്മത്ത് മൻസിലിൽ മുഹമ്മദ്‌ ( 58 ) ആണ് ചികിത്സയിലിരിക്കേ മരണമടഞ്ഞത്. കോവിഡ് സ്ഥിരീകരിച്ച് രണ്ടാഴ്ച്ചയിലേറെയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ഭാര്യ: സാജിദ. മക്കൾ: റിഷാദ് (റഹ്മത്ത് ട്രേഡേർസ് ഇരിട്ടി ) , റുഫീന, നിജാസ് (എം ബി എ വിദ്യാർത്ഥി ), റിഹാന (വിദ്യാർത്ഥിനി, ഡോൺ ബോസ്കോ കോളജ്, അങ്ങാടിക്കടവ്), റിഷാൽ (പ്ലസ് ടു വിദ്യാർത്ഥി എടൂർ സെൻ്റ് മേരീസ് എച്ച്എസ്എസ്). മരുമകൻ: നൗഷാദ് (പേരാവൂർ). സഹോദരങ്ങൾ: ജബ്ബാർ, കദീജ, അസ്മ.

Related posts

ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയപാലം സംരക്ഷണമില്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്നു

Aswathi Kottiyoor

ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ വീണ്ടും കാട്ടന കൂട്ടം തകർത്തു

Aswathi Kottiyoor

കെ എസ് യു ഉളിക്കൽ മണ്ഡലം കമ്മിറ്റി സ്ഥാപക ദിനം ആഘോഷിച്ചു…………

Aswathi Kottiyoor
WordPress Image Lightbox