22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വാക്‌സിൻ ക്ഷാമം; രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി….
Uncategorized

വാക്‌സിൻ ക്ഷാമം; രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി….

എറണാകുളം: എറണാകുളം ജില്ലയിൽ കൊവാക്സിൻ ആദ്യ ഡോസായി സ്വീകരിച്ചവർക്ക് രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി. വിഷയത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ആദ്യ ഘട്ടത്തിൻ കൊവാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഘട്ടത്തിൽ കൊവീഷീൽഡ് വാക്സിൻ സ്വീകരിക്കാൻ കഴിയുമോ എന്ന കാര്യവും അവ്യക്തമാണ്. ജില്ലയിൽ വാക്സിൻ ലഭ്യത ഉറപ്പ് വരുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം ജില്ലയിൽ എത്തിയ കൊവിഷീൽഡ് വാക്സിന്റെ വിനിയോഗത്തെ കുറിച്ച് വ്യക്ത ഇല്ലെന്നും പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട് .

Related posts

മുഴുവൻ എ പ്ലസ്, പക്ഷേ പഠിക്കാൻ സീറ്റില്ല; ഈ വിദ്യാർഥികൾ എന്തു ചെയ്യും?

Aswathi Kottiyoor

പ്രവാസി ഇന്ത്യക്കാരൻ ജുബൈലിൽ മരിച്ച നിലയിൽ

Aswathi Kottiyoor

*രഹസ്യബന്ധം, വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ യുവതിയെ കൊന്ന് ആള്‍ത്തുളയില്‍ തള്ളി; പൂജാരി അറസ്റ്റില്‍.*

Aswathi Kottiyoor
WordPress Image Lightbox