24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • ആദിവാസികള്‍ക്കായി മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു…
Peravoor

ആദിവാസികള്‍ക്കായി മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു…

പേരാവൂർ:പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ആദിവാസികള്‍ക്കായി മണത്തണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍,മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഗ്രിഫിന്‍ സുരേന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ഷൈലജ ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ ബേബി സോജ,വി.എം രഞ്ജുഷ, കെ വി ശരത്,സി.യമുന എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. പേരാവൂര്‍ പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഉള്ളവർ ക്യാമ്പിൽ പങ്കെടുത്തു.

Related posts

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

വ്യാപാരികൾ നിവേദനം നൽകി

Aswathi Kottiyoor

ആ​ർ​ച്ച​റിയിൽ സാ​ന്ത്വ​നം സ്പോ​ർ​ട്സ് ക്ല​ബ് ചാ​ന്പ്യ​ന്മാ​ർ

Aswathi Kottiyoor
WordPress Image Lightbox