കണിച്ചാർ പഞ്ചായത്തിലെ കോവിഡ് ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി അധ്യാപകസംഘടനയായ കെ എസ് ടി എ ഓക്സി മീറ്ററുകൾ കൈമാറി. സംസ്ഥാനത്താകെ ഒരു കോടിരൂപ വിലവരുന്ന ഓക്സിമീറ്ററുകളാണ് കെ എസ് ടി എ നൽകുന്നതെന്നാണ് സംഘടന നേതാക്കളായ പസന്ത്, രതീഷ് എന്നിവർ പറഞ്ഞു
previous post