22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊവിഡ് പ്രതിരോധം; കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍………..
Kerala

കൊവിഡ് പ്രതിരോധം; കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍………..

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടപ്പാക്കിയ മികച്ച മാതൃകകള്‍ പങ്കുവെച്ച് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം.
വിവിധ സംസ്ഥാനങ്ങളുടേതായി 14 മികച്ച മാതൃകകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കേരളത്തിന്‍റെ ഓക്സിജന്‍ നഴ്സ് മാതൃകയാണ് പട്ടികയില്‍ ഇടം നേടിയത്. ഓക്സിജന്‍ ഫലപ്രദമായി ഉപയോ​ഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കേരളം ഓക്സിജന്‍ നഴ്സ് മാതൃക മുന്നോട്ട് വെച്ചത്. ഇന്നലെ പ്രധാനമന്ത്രി 54 ജില്ലാ മജിസ്ട്രേറ്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് എറണാകുളം കളക്ടര്‍ ഓക്സിജന്‍ നഴ്സ് മാതൃക വിശദീകരിച്ചത്.

Related posts

നിരോധിത കീടനാശിനി ഉപയോഗം കൃഷിയിടങ്ങളിൽ വ്യാപകം

Aswathi Kottiyoor

കരച്ചിലും വഴക്കുമൊക്കെ പണ്ട്‌, ഇപ്പോൾ കളിചിരിയാണ്‌ ട്രെൻഡ്‌’ ; അക്ഷരമുറ്റം കളറായി

Aswathi Kottiyoor

കൊ​ട്ടി​യൂ​രി​ൽ ഉ​ത്സ​വ​ത്തി​ന് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox