26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന……….
Kerala

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന……….

ഇന്ന് (മെയ് 20) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, തൂവക്കുന്ന് എല്‍ പി സ്‌കൂള്‍ കുന്നോത്തുപറമ്പ, പയ്യന്നൂര്‍ ബിഎംഎല്‍ഇപി സ്‌കൂള്‍, മയ്യില്‍ പാറത്തോട് അംഗണവാടി എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

ചെമ്പിലാലി കുടുംബസംഗമം

Aswathi Kottiyoor

മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേനയുടെ 5 തോക്കുകൾ കസ്റ്റഡിയിലെടുത്തു.*

Aswathi Kottiyoor

ജില്ലാശുപത്രി മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തി 2022 ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox