26.8 C
Iritty, IN
July 5, 2024
  • Home
  • Thiruvanandapuram
  • കോവിഡ് വാക്സിൻ മുൻഗണന 20 രോഗങ്ങൾക്ക്….
Thiruvanandapuram

കോവിഡ് വാക്സിൻ മുൻഗണന 20 രോഗങ്ങൾക്ക്….

തിരുവനന്തപുരം: ഹൃദ്രോഗികളും പത്തുവർഷത്തിലേറെയായി പ്രമേഹത്തിനോ രക്താതിസമ്മർദ്ദത്തിനോ ചികിത്സ തേടുന്നവരുമടക്കം 20 രോഗങ്ങൾ ഉള്ളവർക്ക് ആണ് 18 നും 45 നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ കൊവിഡ് വാക്സിന് മുൻഗണന നൽകുക. പക്ഷാഘാതം, വൃക്ക, കരൾ, സ്റ്റെംസെൽ എന്നിവ മാറ്റിവെച്ചവർ, അതിനായി കാത്തിരിക്കുന്നവർ, വൃക്കരോഗികൾ, കരൾ രോഗം, രണ്ടുവർഷമായി ഗുരുതര ശ്വാസകോശ രോഗത്തിന് ചികിത്സ തേടുന്നവർ, ലുക്കിമിയ, ലിംഫോമ, മൈലോമ രോഗികൾ, ക്യാൻസർ ചികിത്സ തേടുന്നവർ, സിക്കിൾസെൽ രോഗം, തലാസീമിയ രോഗികൾ, എച്ച്ഐവി ബാധിതർ, മറ്റ് പ്രതിരോധ ശേഷി കുറയുന്ന അസുഖങ്ങൾ ഉള്ളവർ തുടങ്ങിയവർക്കും മുൻഗണന ഉണ്ടാകും.

Related posts

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും; ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്…

Aswathi Kottiyoor

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും…

Aswathi Kottiyoor

തൊഴിലറുക്കാൻ കേന്ദ്രം ; ഒരേസമയം 20 പ്രവൃത്തിമാത്രം ; 100 തൊഴിൽദിനം ഉണ്ടാകില്ല.

Aswathi Kottiyoor
WordPress Image Lightbox