25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ട്ടി.
Kerala

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ട്ടി.

ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ട്ടി. ഡീ​സ​ലി​ന് 35 പൈ​സ​യും പെ​ട്രോ​ളി​ന് 29 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് 94.32 രൂ​പ​യും കൊ​ച്ചി​യി​ൽ 92.5 രൂ​പ​യു​മാ​യി.

ഡീ​സ​ൽ വി​ല തി​രു​വ​ന​ന്ത​പു​ര​ത്ത് 89.18 രൂ​പ​യും കൊ​ച്ചി​യി​ൽ 87.52 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.

Related posts

പണം വാഗ്ദാനം ചെയ്തെന്ന ആരോപണം: സ്വപ്ന സുരേഷിനെതിരെ എം വി ഗോവിന്ദൻ ഇന്ന് മാനനഷ്ടക്കേസ് ഫയൽ ചെയ്യും

സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

Aswathi Kottiyoor

വ​ന്യ​ജീ​വി​ശ​ല്യം: നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox