• Home
  • Peravoor
  • പെരുന്നാൾ ദിനം സേവനദിനമാക്കി ടീം വെൽഫെയർ………..
Peravoor

പെരുന്നാൾ ദിനം സേവനദിനമാക്കി ടീം വെൽഫെയർ………..

പേരാവൂർ:പൊരുന്നാൾ ദിനം മണ്ഡലത്തിലെ കോവിഡ് രോഗികൾക്കും സേവന മേഖലയിലെ വളണ്ടിയർ മാർക്കും ഉദ്യോഗസ്ഥർക്കും ടീം വെൽഫെയർ ഭക്ഷണ വിതരണം നടത്തി ഗവ: ഹോസ്പിറ്റൽ, എം ജി കോളേജ് ഫയർ സ്റ്റേഷൻ, ആറളം, ഇരിട്ടി , മട്ടനൂർ പോലിസ് സ്റ്റേഷൻ, ഇരിട്ടി മുൻസിപ്പൽ ഓഫീസ് നഗരസഭയിലെ വിവിധ വാർഡുകളിലെ കേവിഡ് രോഗികൾ എന്നിവർക്കാണ് ഭക്ഷണം വിതരണം ചെയ്തത് സേവന പ്രവർത്തനങ്ങൾക്ക് പേരാവൂർ മണ്ടലം വെൽഫെയർപാർട്ടി പ്രസിഡണ്ട് ടീ കെ മുഹമദാലി ടീം വെൽഫെയർ മണ്ഡലം ക്യാപ്റ്റൻ ടി.പി സിദ്ധീഖ് ഫ്രട്ടേണിറ്റി ജില്ലാ പ്രസിഡണ്ട് ലുബൈബ് ബഷീർ വളണ്ടിയർമാരായ ഇബ്നു സീന. അഫ്സൽ ഹുസൈൻ , സഫ്രാസ് സീ കെ ശബീർ ഹുസൈൻ റസാഖ് പുന്നാട് നാസർ ആറളം ശബീർ വളേര ഹനീഫ ആവിലാട്. ഷകീബ്. കെ നിയാസ് സീ. കെ. അയൂബ് കെ അഫ്നാൻ എന്നിവർ നേതൃത്വം നൽകി

Related posts

പേരാവൂർ തെരുവിലെ മദ്യവില്പനക്കാരൻ എക്സൈസ് പിടിയിൽ

Aswathi Kottiyoor

ആറ് ലിറ്റർ മദ്യവുമായി പായം വട്ട്യറ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് : ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Aswathi Kottiyoor
WordPress Image Lightbox