26 C
Iritty, IN
July 6, 2024
  • Home
  • Thiruvanandapuram
  • കോവിഡ് വ്യാപനം: സാങ്കേതിക സർവകലാശാല അക്കാഡമിക് പ്രവർത്തനങ്ങൾ നിർത്തിവെച്ചു….
Thiruvanandapuram

കോവിഡ് വ്യാപനം: സാങ്കേതിക സർവകലാശാല അക്കാഡമിക് പ്രവർത്തനങ്ങൾ നിർത്തിവെച്ചു….

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാങ്കേതിക സർവകലാശാല ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ അക്കാഡമിക് പ്രവർത്തനങ്ങളും മെയ്‌ 19 വരെ നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ. എം. എസ്. രാജശ്രീ അനുമതി നൽകി. സിൻഡിക്കേറ്റിന്റെ അക്കാഡമിക്, റിസർച്ച്, പരീക്ഷാ ഉപസമിതികളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മെയ്‌ 20 മുതൽ എല്ലാ അക്കാഡമിക് പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചു.

Related posts

കുതിച്ചുയർന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത് 1.61 ലക്ഷം പുതിയ കോവിഡ് കേസുകൾ…

Aswathi Kottiyoor

ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി

Aswathi Kottiyoor

കോവിഡ് പരിശോധന മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി….

WordPress Image Lightbox