24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കോവിഡ് പ്രതിരോധ പ്രവർത്തനം – എം എൽ എ സണ്ണി ജോസഫ് വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങ് ബുധനാഴ്ച
Iritty

കോവിഡ് പ്രതിരോധ പ്രവർത്തനം – എം എൽ എ സണ്ണി ജോസഫ് വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങ് ബുധനാഴ്ച

ഇരിട്ടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങ് ബുധനാഴ്ച . പേരാവൂർ നിയോജക മണ്ഡല പരിധിയിൽ വരുന്ന ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്രണ്ടുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, എച്ച് ഐ ഇൻചാർജ്ജുമാർ, എൽ എച്ച് എസ്, എൽ എച്ച് ഐ , എൻ എച്ച് എം പി ആർ ഒ , ഇരിട്ടി , പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർമാൻമാർ, എന്നിവരുടെ യോഗമാണ് ബുധനാഴ്ച രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടക്കുക.

Related posts

അനുമോദന സദസ്സ് നടത്തി

Aswathi Kottiyoor

നവീകരണ പ്രവർത്തികൾ അവസാനിച്ചു ഇരിട്ടി പഴയപാലം പുതിയ മോടിയിൽ

Aswathi Kottiyoor

കൂട്ടുപുഴയിൽ എക്സൈസ് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox