21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ ജില്ലാ യുവജന ക്ഷേമ കേന്ദ്രത്തിന്റെ മരുന്ന് വണ്ടി….
Thiruvanandapuram

ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ ജില്ലാ യുവജന ക്ഷേമ കേന്ദ്രത്തിന്റെ മരുന്ന് വണ്ടി….

കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കാൻ ജില്ലാ യുവജന ക്ഷേമ കേന്ദ്രത്തിന്റെ മരുന്ന് വണ്ടി.
“അകന്നു നിൽക്കാം അതിജീവിക്കാം നമ്മളൊന്ന് ” എന്ന പേരിൽ ജില്ലയിലെ 11 മണ്ഡലങ്ങളിലും രണ്ടു വീതം കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ
മരുന്നുവണ്ടിയിലൂടെ വളണ്ടിയർമാർ വീടുകളിൽ ആവശ്യമുള്ള മരുന്നുകൾ നേരിട്ടെത്തിക്കും.
ഒരു ദിവസം കൊണ്ട് നൂറിലധികം പേർക്കാണ് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകിയത്. ജില്ലാ യൂത്ത് ഓഫീസർ വിനോദൻ പൃത്തിയിൽ ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ അഡ്വ. സരിൻ ശശി എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്പ് ഡസ്ക് പ്രവർത്തിക്കുന്നത്. മണ്ഡലം, മരുന്നിനായി വിളിക്കേണ്ടവരുടെ പേര്, നമ്പർ എന്നിവ യഥാക്രമം.

മെഡിക്കൽ കോ ഓർഡിനേറ്റർ: പ്രജിൽ പ്രേം- 7356749709. കൂത്തുപറമ്പ്:
പ്രജിത്ത് – 9446774022, നന്ദനൻ – 9526896521. തലശ്ശേരി : പ്രദീപ്‌
-9847506567, രഗിനേഷ്, 9895084540. ധർമ്മടം:നിധീഷ് – 9961475149, റോബിൻ –
9633054747. കണ്ണൂർ : വരുൺ -7012232028, ഷീബ – 9995071569. അഴീക്കോട്‌:
ജംഷീർ – 9961777237, ഷിസിൽ – 9995545133. തളിപ്പറമ്പ്: ഐ
ശ്രീകുമാർ-9746604528, നന്ദ കിഷോർ -9747587260. കല്ല്യാശ്ശേരി – അശ്വത്,
9048265159, വിജേഷ്, 9446668569. പയ്യന്നൂർ: അർജുൻ – 9446773611, അഖിൽ –
808618310. ഇരിക്കൂർ: രാഹുൽ – 9947557599, സ്മിത – 6282414853. പേരാവൂർ:
അമർജിത്ത് -9744099550, ശ്യാംജിത്ത് – 9747886865. മട്ടന്നൂർ : ഗിരീഷ് – 9072004550, അജേഷ് – 9656063976.

Related posts

സ്വരാജ് ട്രോഫി : തിരുവനന്തപുരം മികച്ച ജില്ലാപഞ്ചായത്ത്‌ കോർപറേഷൻ കോഴിക്കോട്‌

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

500ന് മുകളിലുള്ള വാട്ടർ ചാർജ് ഓൺലൈനിൽ മാത്രം.*

Aswathi Kottiyoor
WordPress Image Lightbox