22.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിലെ ലാപ്ടോപ് മോഷണം; പ്രതികളെ പിടികൂടി…
Iritty

ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിലെ ലാപ്ടോപ് മോഷണം; പ്രതികളെ പിടികൂടി…

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ കംപ്യൂട്ടർലാബിൽ നിന്നും 28 ലാപ് ടോപ്പുകൾ മോഷണം പോയ സംഭവത്തിലെ മോഷ്ടാക്കളെ ഇരിട്ടി പോലീസ് കസ്റ്റഡിൽ എടുത്തു.മോഷ്ടിച്ച ലാപ് ടോപ്പുകളും കണ്ടെത്തി. ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാം, സി.ഐ എം.പി രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

ദേവദാസൻ കല്ലായിയുടെ സത്യസന്ധതയ്ക്ക് വ്യാപാരികളുടെ അനുമോദനം

Aswathi Kottiyoor

നിത്യേന അപകടങ്ങൾ – അപകടക്കെണിയായി നവീകരിച്ച പയഞ്ചേരി മുക്ക് കവല……….

Aswathi Kottiyoor

കല്ലുവയലിലെ കട്ടക്കയത്തിൽ സാബു (50) നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox