21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടാക്കൾ അറസ്റ്റിൽ…………..
Kerala

ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടാക്കൾ അറസ്റ്റിൽ…………..

‘ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച രണ്ടുപേരെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും ആറളം ഫാമിൽ താമസമാക്കിയവരാണ്
കോഴിക്കോട് മാറാട് സ്വദേശി പാലക്കൽ ദീപു, തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസിൽ കെ എസ് മനോജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷണം പോയ ലാപ്ടോപ്പുകളും കണ്ടെടുത്തു.

Related posts

സൗജന്യ യാത്ര 5.36 ലക്ഷം കുടുംബത്തിലെ വിദ്യാർഥികൾക്ക്‌

Aswathi Kottiyoor

ഇന്ന് പുലർ‍ച്ചെയും കടുവയിറങ്ങി; വ്യാപക തിരച്ചിൽ, കുങ്കിയാനകളും രംഗത്ത്.

Aswathi Kottiyoor

റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox