24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ത്രീസ്റ്റാർ വെജിറ്റബിൾസ് പാർട്ണർ എ.പി.അന്ത്രു കൊവിഡ് ബാധിച്ച് മരിച്ചു ………..
Iritty

ഇരിട്ടി ത്രീസ്റ്റാർ വെജിറ്റബിൾസ് പാർട്ണർ എ.പി.അന്ത്രു കൊവിഡ് ബാധിച്ച് മരിച്ചു ………..

ഇരിട്ടി : ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിലെ ത്രീസ്റ്റാർ വെജിറ്റബിൾസ് പാർടണർ ശിവപുരം എ.വി.ഹൗസിൽ എ .പി.അന്ത്രു എന്ന അബ്ദുൾ റഹ്മാൻ (65) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു
ഈ മാസം ഒന്നിനാണ് രോഗം സ്ഥിരികരിച്ചത് തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടാണ് മരണത്തിന് കീഴടങ്ങിയത്
പച്ചക്കറി മൊത്തവ്യാപാര രംഗത്ത് ഇരിട്ടിയിൽ നാൽപ്പത് വർഷമായി പ്രവർത്തിച്ചു വരുന്ന എ.പി.അന്ത്രു മലയോര മേഖലയിലെ ആദ്യകാല പച്ചക്കറി വ്യാപാരികളിൽ പ്രമുഖനാണ്
ഭാര്യ: ടി.പി.റഷീദ
മക്കൾ: റമീസ് (എ.ആർ ഇലക്ട്രിക്കൽസ് ഇരിട്ടി), ഹസീബ് (ത്രീ സ്റ്റാർ വെജിറ്റബിൾസ് ഇരിട്ടി ), റംസീന
മരുമക്കൾ: നിഷാന, ഷഹാന, പരേതനായ ഷമീർ
സഹോദരങ്ങൾ: ആയിഷ, മറിയു, പരേതനായ മഹമൂദ്.

Related posts

ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ പാ​റ സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ട്ടി​ക്കാ​നു​ള്ള നീ​ക്കം പോ​ലീ​സ് ത​ട​ഞ്ഞു

Aswathi Kottiyoor

കൃസ്തു നമുക്ക് നൽകുന്നത് മനുഷ്യസമൂഹം സമാധാനത്തോടെ വർത്തിക്കാനുള്ള സന്ദേശം – റവ. ഫാ. ഡോ. ആന്റണി തറേക്കടവിൽ

Aswathi Kottiyoor

വിജയോത്സവം 2022 ചെമ്പേരി റീജിയൻ

Aswathi Kottiyoor
WordPress Image Lightbox