24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു
Iritty

ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ഇരിട്ടി : ഇരിട്ടി നഗര സഭയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററില്‍ ( സി എഫ് എൽ ടി സി ) സേവനം അനുഷ്ഠിക്കാന്‍ തയ്യാറുള്ള എം ബി ബി എസ്, ആയുഷ് ഡോക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ cfltciritty@gmail.com എന്ന ഇ മെയിലില്‍ 10/05/2021 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ സഹിതം അപേക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ നിയമന സമയത്ത് അസ്സല്‍ രേഖകള്‍ നേരില്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭയുമായി ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുക. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ – 9526364139, 9526785027, ഓഫീസ് നമ്പര്‍ – 04902433344 .

Related posts

പുതുവർഷ ദിനത്തിൽ കൂട്ടുപുഴ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും- 9 പതിറ്റാണ്ട് പിന്നിട്ട പഴയപാലം സംരക്ഷിക്കണമെന്നും ആവശ്യം

Aswathi Kottiyoor

കർണ്ണാടക മദ്യം പിടികൂടി

Aswathi Kottiyoor

കാക്കയങ്ങാട് സ്വദേശി കെ. പ്രസാദിന് ഭൂമിശാത്രത്തിൽ ഡോക്ടറേറ്റ്

Aswathi Kottiyoor
WordPress Image Lightbox