24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് കോ​ള്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു.
Iritty

ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് കോ​ള്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു.

എ​ടൂ​ര്‍: കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് കോ​ള്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു. രോ​ഗി​ക​ള്‍​ക്കും കു​ടും​ബ​ത്തി​നും മാ​ന​സി​ക​മാ​യി സ​ന്തോ​ഷം ന​ല്‍​കാ​നും മ​റ്റ് സ​ന്ന​ദ്ധ സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് കോ​ള്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച​ത്. സം​ശ​യ നി​വാ​ര​ണ​വും കോ​ള്‍ സെ​ന്‍റ​റി​ല്‍ ഉ​ണ്ടാ​കും. ഉ​ദ്ഘാ​ട​നം ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​സി.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ഷൈ​ന്‍​ബാ​ബു, ജോ​സ് അ​ന്ത്യാ​ംകുളം, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ.​ ജ​യ​കൃ​ഷ​ണ​ന്‍, ഡോ. ​പ്രി​യാ സ​ദാ​ന​ന്ദ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക​ട​ര്‍ ബെ​ന്നി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ള്‍ സെ​ന്‍റ​റി​ല്‍ കെ.​ബി. ഉ​ത്ത​മ​ന്‍: 9446837052, അ​ഭി​ന​ന്ദ് ക​ള​രി​ക്കാ​ട്: 9544216203, അ​ഫ്‌​ല​ഹ് സെ​മീ​ല്‍ : 8086433598, ക്രി​സ്റ്റ​ഫ് ബി​ജു: 7034933433 എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും.

Related posts

കൂ​ട്ടു​പു​ഴ, പേ​ര​ട്ട ടൗ​ണു​ക​ള​ട​ക്കം ബ​ഫ​ർ​സോ​ൺ ഭീ​ഷ​ണി​യി​ൽ

Aswathi Kottiyoor

കെ.എസ്.എസ്.പി.എ മൗനജാഥയും അനുശോചനയോഗവും നടത്തി.

Aswathi Kottiyoor

കീഴൂർ മഹാവിഷ്ണുക്ഷേത്ര മഹോത്സവം 20 മുതൽ 25 വരെ

Aswathi Kottiyoor
WordPress Image Lightbox