28.8 C
Iritty, IN
July 2, 2024
  • Home
  • Thiruvanandapuram
  • സ്വർണത്തിന് വീണ്ടും 160 രൂപകൂടി: പവന് 35,360 രൂപയായി….
Thiruvanandapuram

സ്വർണത്തിന് വീണ്ടും 160 രൂപകൂടി: പവന് 35,360 രൂപയായി….

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 160 രൂപ വീണ്ടുംകൂടി. ഇതോടെ 35,200ൽനിന്ന് 35,360 രൂപയായി പവന്റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,314 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,789.07 ഡോളറാണ് നിലവിലെ വില.

Related posts

കേരളത്തിൽ 14% വരെ അധിക ചൂട്.*

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി….

Aswathi Kottiyoor

പനി ലക്ഷണമുള്ളവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുത്‌- ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox