24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ “പ​ണി പാ​ളും’ ; നി​യ​മ​ലം​ഘ​ക​ര്‍​ക്ക് ത​ട​വും പി​ഴ​യും……..
Kerala

ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യാ​ല്‍ “പ​ണി പാ​ളും’ ; നി​യ​മ​ലം​ഘ​ക​ര്‍​ക്ക് ത​ട​വും പി​ഴ​യും……..

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി പോ​ലീ​സും രം​ഗ​ത്ത്.തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കേ​ര​ള എ​പ്പി​ഡ​മി​ക് ആ​ക്ട് പ്ര​കാ​രം ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ് നി​യ​മ​ലം​ഘ​ക​രെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൂ​ട്ടം കൂ​ടു​ക, പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ല്‍, നി​ര്‍​ദേ​ശം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ല്‍, പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും.താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ക​ത്തു ന​ല്‍​കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, സം​സ്ഥാ​ന പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​യു​ള്ള ക​ത്താ​ണി​ത്.

Related posts

മഴക്കെടുതിയിൽ ഇന്ന്(02 ഓഗസ്റ്റ്) ആറു മരണം, 27 വീടുകൾ തകർന്നു, 2291 പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor

ട്രോളിങ് നിരോധനം നീങ്ങി; പ്രതീക്ഷയോടെ തീരം

Aswathi Kottiyoor

*ടി.ബി.പ്രതിരോധ യജ്ഞവുമായി ആരോഗ്യവകുപ്പ്; രോഗിയെ കണ്ടെത്തിയാൽ 500 രൂപ.*

Aswathi Kottiyoor
WordPress Image Lightbox