23.1 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • ഓ​ട​ക​ളി​ൽ മാ​ലി​ന്യം; വേ​ന​ൽ മ​ഴ ക​ന​ത്ത​തോ​ടെ കേ​ള​കം ടൗ​ണി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ.
Kelakam

ഓ​ട​ക​ളി​ൽ മാ​ലി​ന്യം; വേ​ന​ൽ മ​ഴ ക​ന​ത്ത​തോ​ടെ കേ​ള​കം ടൗ​ണി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ.

കേ​ള​കം: വേ​ന​ൽ മ​ഴ ക​ന​ത്ത​തോ​ടെ കേ​ള​കം ടൗ​ണി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ. ഓ​വു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. മ​ഴ​വെ​ള്ളം ഒ​ഴു​കേ​ണ്ട ഓ​വു​ചാ​ലു​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ‌ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

മ​ഴ പെ​യ്യു​മ്പോ​ൾ പ്ലാ​സ്റ്റി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ശു​ചി​ത്വ കേ​ള​കം, സു​ന്ദ​ര കേ​ള​കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ്യാ​പാ​രി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ടൗ​ണും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും വെ​ള്ള​മൊ​ഴു​കി പോ​കേ​ണ്ട ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ മ​ലി​ന ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത് വ​ൻ ആ​ശ​ങ്ക​യാ​ണു​ണ്ടാ​ക്കു​ന്ന​ത്.

Related posts

കഞ്ചാവ് കൈവശം വച്ച യുവാവ് എക്‌സൈസ് പിടിയിൽ

Aswathi Kottiyoor

ശാ​പ​മോ​ക്ഷം കാ​ത്ത് വ​ള​യം​ചാ​ൽ പാ​ലം

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox