24.2 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • കുതിച്ചുയർന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത് 1.61 ലക്ഷം പുതിയ കോവിഡ് കേസുകൾ…
Thiruvanandapuram

കുതിച്ചുയർന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത് 1.61 ലക്ഷം പുതിയ കോവിഡ് കേസുകൾ…

തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.61 ലക്ഷം(1,61,736) പുതിയ കോവിഡ് കേസുകള്‍ . 879 പേരാണ് കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71 ലക്ഷം(1,71,058) കടന്നു.

ഇതുവരെ 1.36 കോടി(1,36,89,453) കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.22 കോടി(1,22,53,697) പേര്‍ ഇതിനകം രോഗമുക്തരായി.

Related posts

🛑 *സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*

Aswathi Kottiyoor

ഇരട്ട വോട്ട്; ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യത…

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox