24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • ഇ​രി​ട്ടി​യി​ലെ മെ​ഗാ ക്യാ​മ്പി​ൽ 1200 പേ​ർ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു
Iritty

ഇ​രി​ട്ടി​യി​ലെ മെ​ഗാ ക്യാ​മ്പി​ൽ 1200 പേ​ർ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു

ഇ​രി​ട്ടി: ഇരിട്ടിൽ നടന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മെ​ഗാ ക്യാ​മ്പി​ൽ 1200 ലേ​റെ പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ത​ല​ശേ​രി റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടേ​യും ഇ​രി​ട്ടി മു​ന്‍​സി​പ്പാ​ലി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഫാ​ൽ​ക്ക​ൺ പ്ലാ​സ​യി​ലാ​ണ് 45 ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി ഇ​ന്ന​ലെ വാ​ക്സി​നേഷ​ൻ ന​ട​ത്തി​യ​ത്.
ഇ​രി​ട്ടി മു​ൻ​സി​പ്പാ​ലി​റ്റി, ഉ​ളി​ക്ക​ൽ, പാ​യം, മു​ഴ​ക്കു​ന്ന്, മാ​ലൂ​ർ, പ​ടി​യൂ​ർ, തി​ല്ല​ങ്കേ​രി, അ​യ്യ​ൻ​കു​ന്ന് ,ആ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രാ​ണ് ക്യാ​മ്പി​ൽ എ​ത്തി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ .​പി.​പി. ര​വീ​ന്ദ്ര​ൻ, ഡോ. ​അ​ർ​ജു​ൻ, ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ.​ശ്രീ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​ൻ, മു​ൻ​സി​പ്പാ​ലി​റ്റി ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​വേ​ണു​ഗോ​പാ​ൽ, കെ.​പി. ഗ്ലാ​ഡി​സ്, മ​നോ​ജ്, മേ​രി ജോ​സ​ഫ്, കെ.​എ​സ്. ഗി​രി​ജ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ , ആ​ശാ പ്ര​വ​ർ​ത്ത​ക​ർ , മു​ൻ​സി​പ്പാ​ലി​റ്റി കൗ​ൺ​സി​ല​ർ​മാ​ർ, ഇ​രി​ട്ടി എം​ജി കോ​ള​ജി​ലെ എ​ൻ​സി​സി കാ​ഡ​റ്റു​ക​ൾ , ഇ​രി​ട്ടി ല​യ​ൺ​സ് ക്ല​ബ് , ന​ന്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ടു​ത്ത ക്യാ​മ്പ് 16 ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഫാ​ൽ​ക്ക​ൺ പ്ലാ​സ​യി​ൽ ന​ട​ക്കു​മെ​ന്ന് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി.​പി. ര​വീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Related posts

ഇരിട്ടി ഉപജില്ലയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി- എ ഇ ഒ

Aswathi Kottiyoor

*ആഹ്ലാദ പ്രകടനം നടത്തി*

Aswathi Kottiyoor

വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു

Aswathi Kottiyoor
WordPress Image Lightbox