24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • സ്വർണം വാങ്ങാൻ എത്തി ; 10 പവനുമായി മുങ്ങി
Iritty

സ്വർണം വാങ്ങാൻ എത്തി ; 10 പവനുമായി മുങ്ങി

ഇ​രി​ട്ടി: സ്വ​ർ​ണം വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന എ​ത്തി ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് പ​ത്ത് പ​വ​ൻ ക​വ​ർ​ന്നു. പ്രൈം ​ഗോ​ൾ​ഡി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സ്വ​ർ​ണം, വെ​ള്ളി ആ​ഭ​ര​ണം വി​ൽ​ക്കു​ന്ന ചെ​റി​യ ക​ട​യി​ലെ സ്വ​ർ​ണാ​ഭ​ര​ണം പോ​രെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ഇ​ട​പാ​ടു​കാ​ര​നെ ക​ട​യി​ൽ ഇ​രു​ത്തി ഉ​ട​മ മ​റ്റൊ​രു ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണം എ​ടു​ത്ത് കൊ​ണ്ട് വ​ന്ന​പ്പോ​ൾ ഇ​ട​പാ​ടു​കാ​ര​ൻ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 10 പ​വ​നു​മാ​യി മു​ങ്ങി​യെ​ന്നാ​ണ് ഉ​ട​മ പ്ര​മോ​ദ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി. ര​ണ്ട് ദി​വ​സ​മാ​യി ക​ട​യി​ൽ വ​ന്ന് സ്വ​ർ​ണം വാ​ങ്ങാ​ൻ എ​ന്ന പോ​ലെ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​നാ​ലാ​ണ് ഇ​ട​പാ​ടു​കാ​ര​നെ ക​ട​യി​ൽ ഇ​രു​ത്തി പു​റ​ത്ത് പോ​യ​തെ​ന്ന് ഉ​ട​മ പ​റ​യു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് നീതി ബിൽഡിംങ്ങ് മെറ്റീരിയൽ സ്റ്റോറിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ വിവിധ പരിപാടികളോടെ ഓണാഘോഷം

Aswathi Kottiyoor

അയ്യൻകുന്ന് പഞ്ചായത്ത് ബജറ്റ് – കാർഷിക മേഖലയ്ക്ക് പ്രാധാന്യം,………..

Aswathi Kottiyoor
WordPress Image Lightbox