22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • കാന്‍സര്‍ രോഗനിര്‍ണ്ണയ പരിശോധന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു ………
Iritty

കാന്‍സര്‍ രോഗനിര്‍ണ്ണയ പരിശോധന കേന്ദ്രം ഉദ്‌ഘാടനം ചെയ്തു ………

ഇരിട്ടി : നെല്ലിക്കാംപൊയില്‍: തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ടിഎസ്എസ് നെല്ലിക്കാംപൊയില്‍ മേഖല, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലുള്ള കാന്‍സര്‍ രോഗനിര്‍ണ്ണയ പരിശോധന കേന്ദ്രം തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, എംസിസി കമ്മ്യൂണിറ്റി ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി ഡോ. നീതു അമ്പിളി, ടിഎസ്എസ്എസ് ഡയറക്ടര്‍ ഫാ.ബെന്നി നിരപ്പേല്‍, നെല്ലിക്കാംപൊയില്‍ ഫൊറോന വികാരി ഫാ.ജോസഫ് കാവനാടിയില്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബേബി തോലാനി, ലിസി വെട്ടിക്കാട്ടില്‍, പഞ്ചായത്ത് ഉളിക്കല്‍ അംഗം നോബിന്‍, എം.ജെ.ജോസഫ്, ഫാ.ജോസഫ് കുരിശുംമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

വീടുകൾക്ക് ഭീഷണി തീർത്ത കൂറ്റൻ പാറക്കല്ല് പൊട്ടിച്ച് മാറ്റി

Aswathi Kottiyoor

തോടിന്റെ അരികു ഭിത്തിയിടിഞ്ഞ് വീട് ഭീഷണിയിലായി

Aswathi Kottiyoor

മോഷ്ടാവ് പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox