27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മീ​ന​മാ​സ പൂ​ജ: ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ദി​നം 10,000 ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ……….
Kerala

മീ​ന​മാ​സ പൂ​ജ: ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ദി​നം 10,000 ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ……….

പത്തനംതിട്ട: ശ​ബ​രി​മ​ല മീ​ന​മാ​സ പൂ​ജ, ഉ​ത്രം ഉ​ത്സ​വ​ക്കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ൽ പ്ര​തി​ദി​നം 10,000 ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം. വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗി​ലൂ​ടെ മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. 15 മു​ത​ൽ 28 വ​രെ​യാ​ണ് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ക. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ.​ടി​.പി​.സി​.ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.

5,000 പേ​രെ അ​നു​വ​ദി​ക്കാ​നാ​യി​രു​ന്നു മു​ന്‍ തീ​രു​മാ​നം. ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ല്‍ പ​കു​തി​യോ​ളം പേ​രും ദ​ര്‍​ശ​ന​ത്തി​ന് എ​ത്താ​തി​രി​ക്കു​ന്ന​ത് വ​ലി​യ വ​രു​മാ​ന ന​ഷ്ട​ത്തി​ന് വ​ഴി​വെ​യ്ക്കു​ന്നു​വെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ തീ​രു​മാ​നം.

Related posts

പൊടിപൊടിച്ച്‌ വഴിയോര കച്ചവടം

Aswathi Kottiyoor

ഇയു.ഇസ്രയേൽ; കൂടുതൽ സഹകരണത്തിന് ഇസ്രോ

Aswathi Kottiyoor

മ​ദ്യ​ശാ​ല​ക​ൾ​ക്ക് മു​ന്നി​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​ശ​ങ്ക പ്ര​ക‌​ടി​പ്പി​ച്ച് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox