24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പേരാവൂർ മണ്ഡലത്തിൽ 118 പുതിയ പോളിംഗ് ബൂത്തുകൾ കൂടി…….
Iritty

പേരാവൂർ മണ്ഡലത്തിൽ 118 പുതിയ പോളിംഗ് ബൂത്തുകൾ കൂടി…….

ഇരിട്ടി: വോട്ടെടുപ്പ് സുഗമമാക്കാൻ പേരാവൂർ മണ്ഡലത്തിൽ 118 പുതിയ പോളിംഗ് ബൂത്തുകൾ കൂടി ക്രമീകരിച്ചു. ഇതോടെ മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ എണ്ണം 274 ആയി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിബന്ധനകൾക്ക് വിധേയമായി ആയിരത്തിൽ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകളിലാണ് പുതിയതായി ഓരോ ബൂത്തുകൾ കൂടി നിലവിൽ വന്നത്. 1001 വോട്ടുള്ള ബൂത്തിൽ അഞ്ഞൂറ് ക്രമത്തിൽ രണ്ടു ബൂത്തുകളുണ്ടാവും. ഇത്തരത്തിൽ ആയിരത്തിൽ കൂടുതൽ വോട്ടുള്ള ബൂത്തുകളെല്ലാം വിഭജിച്ച് രണ്ടാക്കി. ഇതോടെ മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ എണ്ണം 274 ആയി. നേരത്തെ നിശ്ചയിച്ച ബൂത്തുകൾക്കരികെ തന്നെ പുതിയ അനുബന്ധ ബൂത്തും പോളിംഗിന് വേണ്ടി ഒരുക്കും.

Related posts

ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സൂചനാ പണിമുടക്ക് നടത്തി

Aswathi Kottiyoor

മുണ്ടയാംപറമ്പിൽ “മിയാവാക്കി” വനവൽക്കരണത്തിന് തുടക്കമായി

Aswathi Kottiyoor

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor
WordPress Image Lightbox