23.8 C
Iritty, IN
July 15, 2024
  • Home
  • Iritty
  • വടം വലി മത്സരത്തിൽ ദേശീയ ടീമിൽ സെലക്ഷൻ നേടി ഉളിക്കൽ മണിക്കടവ് സ്വദേശി അലൻ ബിജു………..
Iritty

വടം വലി മത്സരത്തിൽ ദേശീയ ടീമിൽ സെലക്ഷൻ നേടി ഉളിക്കൽ മണിക്കടവ് സ്വദേശി അലൻ ബിജു………..

ഉളിക്കൽ: ഉളിക്കൽ മണിക്കടവ് സ്വദേശി വടം വലി മത്സരത്തിൽ ദേശീയ ടീമിൽ സെലക്ഷൻ നേടി.പാലക്കാട് വെച്ച് നടന്ന അണ്ടർ 17 ബോയ്സ് വടം വലി മത്സരത്തിൽ ഉളിക്കൽ മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ അലൻ ബിജു ആണ് ദേശീയ ടീമിലേക്ക് സെലക്ഷൻ നേടിയത്.

Related posts

വികാസ് നഗർ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ്

Aswathi Kottiyoor

വിടിൻ്റെ മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷണിയിൽ

Aswathi Kottiyoor

ആറളം ഫാമിൽ ഭീതിപരത്തി കാട്ടാനകൾ – നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
WordPress Image Lightbox