27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • തില്ലങ്കേരി ആയുര്‍വേദാശുപത്രിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു………..
Iritty

തില്ലങ്കേരി ആയുര്‍വേദാശുപത്രിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരെ ആദരിച്ചു………..

ഇരിട്ടി:തില്ലങ്കേരിഗവ.ആയുര്‍വേദാശുപത്രിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. തില്ലങ്കേരി പഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ വി വിമല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ സി.ഷിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത അംഗം സി.സനീഷ്, പഞ്ചയാത്ത അംഗങ്ങളായ പി.കെ.രതീഷ്, എന്‍.മനോജ്, രമണിമിന്നി,കെ.വി.ആശ, കെ.വി.രാജന്‍,മുന്‍പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.പി.സുഭാഷ്, കെ.എ.ഷാജി,യു.സി.നാരായണന്‍, സി.ഷൈമ, പി.കെ.രാജന്‍,മെഡിക്കല്‍ ഓഫിസര്‍ ഡോ.അനീഷ് എന്നിവർ പ്രസംഗിച്ചു.

Related posts

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; മണ്ഡലം തല പ്രവർത്തന പുരോഗതി അവലോകനം ചെയ്തു

Aswathi Kottiyoor

ആറളം പുനരധിവാസ മേഖലയിലെ ആനമതിൽ നിർമ്മാണത്തിന് പൊതുമരാമത്തു വകുപ്പിന് അനുമതി

Aswathi Kottiyoor

യുവാവിനെ തട്ടിക്കൊണ്ടുപോകൽ കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

Aswathi Kottiyoor
WordPress Image Lightbox