24.2 C
Iritty, IN
July 4, 2024
  • Home
  • Peravoor
  • മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 ന്……….
Peravoor

മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 ന്……….

മണത്തണ: പൊതുവിദ്യാഭ്യാസ വകുപ്പ് 2018 -19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ (ഹയർസെക്കന്ററി വിഭാഗം) ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. അഡ്വ .സണ്ണിജോസഫ് എം.എൽ.എ, ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും.

Related posts

സി.പി.ഐയുടെ മലയോരത്തെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ കാനം രാജേന്ദ്രൻ സന്ദർശിച്ചു

Aswathi Kottiyoor

യു.എം.സി.പേരാവൂര്‍ യൂണിറ്റ് ഭാരവാഹികള്‍

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രി; കെട്ടിട നിർമാണം ഉടൻ തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox