24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തും………..
Peravoor

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തും………..

പേരാവൂർ: വഴിയോര വ്യാപാരം ക്രമീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുക, ലൈസൻസ് ഫീസ് വർദ്ധിപ്പിക്കുവാനുള്ള നീക്കം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തും. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.സഹദേവൻ ഉദ്ഘാടനം ചെയ്യും. പേരാവൂർ ഏരിയാ, യൂണിറ്റ് നേതാക്കൾ സംബന്ധിക്കും.

Related posts

*100ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ*

Aswathi Kottiyoor

യു.ഡി.എഫ് വനിത ജനപ്രതിനിധികള്‍ ഉപവാസം നടത്തി.

Aswathi Kottiyoor

പ്രഥമ ജില്ല ഒളിമ്പിക്സ് ഗെയിംസ് ആർച്ചറി മത്സരം നാളെ

Aswathi Kottiyoor
WordPress Image Lightbox