22 C
Iritty, IN
January 27, 2021

Author : Editor

Peravoor

കൊറോണ ബാധിച്ച് കണ്ണൂര്‍ സ്വദേശി യു എ ഇ യിലെ അജ്മാനില്‍ മരിച്ചു

Editor
കൊറോണ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി യുവാവ് യു എ ഇ യിലെ അജ്മാനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസ് (35) ആണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ മരിച്ചത്. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. 
kannur

മു​റി​യി​ൽ കു​ടു​ങ്ങി​യ മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ടെ​റ​സി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു

Editor
ശ്രീ​ക​ണ്ഠ​പു​രം: മു​റി​യി​ൽ കു​ടു​ങ്ങി​യ മ​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ടെ​റ​സി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു. കൊ​യ്യ​ത്തെ ഏ​ഴാ​ട്ടി​ൽ ഹം​സ-ഫാ​മി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഫ്സ​ലാ(27)ണ് ​മ​രി​ച്ച​ത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ൽ അ​ക​പ്പെ​ട്ട മ​ക​നെ
Kerala

പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടും – മുഖ്യമന്ത്രി

Editor
കോവിഡ്-19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുൻകൈയെടുക്കണമെന്നും
Peravoor

മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന

Editor
ലോക് ഡൗൺ ലംഘനം കണ്ടുപിടിക്കാൻ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലും ഡ്രോണുപയോഗിച്ച് പരിശോധന തുടങ്ങി.എസ്.ഐ.സി.സി. ലതീഷിൻ്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച മുതൽ പരിശോധന കർശനമാക്കിയത്
Kerala

കോവിഡ്‌‌ വ്യാപനം : നിയന്ത്രണം തുടരും; അടച്ചുപൂട്ടൽ ഒറ്റയടിക്ക്‌ പിൻവലിക്കില്ല

Editor
കോവിഡ്‌‌ വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടൽ 14നു ഒറ്റയടിക്ക്‌ പിൻവലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളിൽ  പ്രാദേശികനിയന്ത്രണം തുടരും.  ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്‌ തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും  രോഗം അതിവേഗം പടരുന്ന പശ്‌ചാത്തലത്തിലാണിത്‌. ഇക്കാര്യത്തിൽ
Kerala

എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു.

Editor
സംഗീതകുലപതി എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചെ 3:30നായിരുന്നു അന്ത്യം.1936 ഓഗസ്റ്റ് 25 ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ്
Kerala

സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

Editor
സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് 19 ന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികൾ കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാരണ
Iritty

ലോക്ക് ഡൗൺ നിയമ ലംഘനം – ഇരിട്ടി പോലീസ് സബ് ഡിവിഷൽ രജിസ്റ്റർ ചെയ്തത് 260 ഓളം കേസുകൾ.

Editor
ഇരിട്ടി: ലോക്ക് ഡൗൺ നിയമലംഘനത്തിത്തിൻ്റെ പേരിൽ 260തിൽ അധികം കേസുകളാണ് ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു 150തോളം ബൈക്കുകളും , 20 കാറുകളും ,10 ഓട്ടോറിക്ഷകളും ഒരു
Iritty

പായം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ വഴി നിത്യവും വിതരണം നൽകുന്നത് നൂറ്റി അൻപതോളം ഭക്ഷണപ്പൊതികൾ

Editor
ഇരിട്ടി : കോവിഡ് ബാധയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പായം പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിലാരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ വഴി നിത്യവും വിതരണം ചെയ്യുന്നത് 150 തോളം പേർക്കുള്ള ഭക്ഷണപ്പൊതികൾ ഇതുപ്രകാരം 27 ന്
Koothuparamba

ജെ സി ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ ഇൽ മാസ്ക് ,സാനിറ്റയിസർ വിതരണം ചെയ്തു

Editor
ജെ സി ഐ കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ ഇൽ മാസ്ക് ,സാനിറ്റയിസർ വിതരണം ചെയ്തു .കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലേക്കാണ് മാസ്ക് ,സാനിറ്റയിസർ എന്നിവ നൽകിയത് ,കുത്തുപറമ്പ സി ഐ ആസാദ് സർ ഇവ
WordPress Image Lightbox Plugin
Bitnami