Uncategorized
-
വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകും; യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനത്തിൽ പ്രഖ്യാപനം
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിൽ സുപ്രധാന പ്രഖ്യാപനം. വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന് അറിയിപ്പ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » -
അമ്മയില്‍ പൊട്ടിത്തെറി തുടരുന്നു; കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണം, പരാതി നല്കി മാനേജര്‍
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പൊട്ടിത്തെറി തുടരുന്നു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ ഗുരുതര ആരോപണവുമായി അമ്മ മാനേജര്‍ അതുല്യ രംഗത്തെത്തി. അതുല്യയുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് പറയാന്‍ സെക്യൂരിറ്റി…
Read More » -
അത്താണിയിൽ ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു
കോഴിക്കോട്: ഡൈനിങ് ടേബിളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് അത്താണി സ്വദേശി സുബിന്റെ മകൾ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി വീട്ടിലെ…
Read More » -
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടിപ്പർ ലോറി നിർത്താതെ പോയി. കരിക്കോട്ടക്കരി ചെമ്പോത്തനങ്ങാടി കവലയിലാണ് അപകടം നടന്നത് കർണാടക സ്വദേശികളുടെ കാറാണ്…
Read More » -
ഹജ്ജ് സീസൺ; കുവൈത്ത് വിമാനത്താവളത്തിൽ തീർഥാടകർക്ക് സുഗമ യാത്ര ഉറപ്പാക്കാൻ പരിശോധന
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനലിൽ ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടികൾ സുഗമമാക്കുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തി. യൂസഫ് ഖാലിദ്…
Read More » -
‘പരമാവധി സഹകരിച്ച് മുന്നോട്ട് പോകും’; നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനമില്ല; രണ്ട് തവണയും വന്ദേമാതരം മുഴുവന്‍ പാടിയില്ല
തിരുവനന്തപുരം: ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇത്തവണ കേന്ദ്ര സർക്കാറിനെ പരാമർശങ്ങൾ ഇല്ല. വി.ഡി. സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതിൽ ആകാംക്ഷയുണ്ടായിരുന്നു. കേന്ദ്ര…
Read More » -
മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു
വയനാട്ടിലെ മേപ്പാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉള്ള ദൗത്യം തുടരുന്നു. 45 അംഗ സംഘമാണ് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത്. പ്രദേശത്തിൻറെ ഭൂഘടന…
Read More » -
ദുരന്തരാത്രി: നിർമാണത്തിലിരുന്ന പാലം ശക്തമായ കാറ്റിലും മഴയിലും തകർന്നുവീണു; ഉത്തർപ്രദേശിൽ ആറ് പേർ കൊല്ലപ്പെട്ടു
ഹമീർപൂർ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ബേത്വ നദിക്ക് കുറുകെ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ്…
Read More » -
വന്ദേ മാതരത്തിൽ കല്ലുകടി; ഗവർണറുടെ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങൾ; പ്ലസ് വൺ സീറ്റ് വർധന, സംയോജിത ഗതാഗതം, സഹകരണ സംഘങ്ങളിൽ തെരഞ്ഞെടുപ്പും ഉടൻ
തിരുവനന്തപുരം: തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ സർക്കാരും ലോക്ഭവനും തമ്മിൽ കല്ലുകടി. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിൻ്റെ ഭാഗമായി വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന…
Read More » -
അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വില, പൂന്തുറയിൽ വൻലഹരി വേട്ട പാഴ്സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ വൻലഹരിവേട്ട. പൂന്തുറയിൽ പാഴ്സൽ കമ്പനിയിൽ നിന്നും 20കിലോ ഹാഷിഷ് ഓയിൽ ആണ് ഡിആർഐ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ലഹരി തുത്തുക്കുടി വഴി…
Read More »