Uncategorized
കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടിപ്പർ ലോറി നിർത്താതെ പോയി.
കരിക്കോട്ടക്കരി ചെമ്പോത്തനങ്ങാടി കവലയിലാണ് അപകടം നടന്നത് കർണാടക സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.




