Uncategorized
-
ഭീകരർ ഒളിച്ചത് വനത്തിലെ ഗുഹയിൽ? വിടാതെ ഇന്ത്യന്‍ സൈന്യം, ഓപ്പറേഷൻ ഷെരുവാലി ആറാം ദിവസത്തിലേക്ക്, അവസാന ഘട്ടത്തിലെന്ന് സൈന്യം
ദില്ലി: രജൗരി ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സുരക്ഷാസേന. വനമേഖലയിൽ രാത്രിയിലും കനത്ത വെടിവെപ്പുണ്ടായി. ഭീകരരുടെ ഒളിത്താവളം തകർത്തെന്ന് സുരക്ഷാസേന അറിയിച്ചു. വനത്തിനുള്ളിലെ ഗുഹയിലാണ് നിലവിൽ ഭീകര ഒളിച്ചിരിക്കുന്നത്.…
Read More » -
ഹാപ്പിലാന്‍ഡ് അപകടം: വിശദമായ പരിശോധനയ്ക്ക് പൊലീസ്, ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തില്‍ വിശദമായ പരിശോധന നടത്താന്‍ പൊലീസ്. അപകടകാരണം, സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച, പ്രവര്‍ത്തന മാനദണ്ഡങ്ങളുടെ ലംഘനം…
Read More » -
മനസമ്മതത്തിനുള്ള വസ്ത്രമെടുക്കാൻ പോകുമ്പോൾ അപകടം, രണ്ടര വർഷം അബോധാവസ്ഥയിൽ, ഒടുവിൽ ഷാർമി വേദനകളില്ലാത്ത ലോകത്തേക്ക്
കൊച്ചി: സ്കൂട്ടർ ലോറിയുമായി ഇടിച്ചുളള അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടര വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. അങ്കമാലി എയർപോർട്ട് ജംഗ്ഷൻ നഗർ 21, തെക്കിനേത്ത് സ്വദേശിനിയായ…
Read More » -
ഒമാന്‍ നേരെ ഉപരോധ ഭീഷണിയുമായി അമേരിക്ക, ടോൾ ഈടാക്കാനുള്ള നീക്കം അംഗീകരിക്കില്ല
ദില്ലി : ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ഒമാന്‍ നേരെ കടുത്ത ഉപരോധ ഭീഷണിയുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ ടോൾ ഈടാക്കാനുള്ള നീക്കം…
Read More » -
ട്രെന്റ് മാറി! അഞ്ചാം ദിവസം ഉയർത്തെഴുന്നേറ്റ് സ്വർണം; കേരളത്തിലെ ഇന്നത്തെ സ്വർണ വിലയറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 145 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ…
Read More » -
‘നെഞ്ചത്ത് കയറി താളമേളം ചവിട്ടും’: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി പാലക്കാട് CPIM ജില്ലാ സെക്രട്ടറി
പാലക്കാട്: പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ജില്ലാ സെക്രട്ടറി. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സിഐയ്ക്കെതിരെയാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ഭീഷണി…
Read More » -
ചിന്നക്കനാലിൽ വീണ്ടും കയ്യേറ്റം, വനം വകുപ്പിന്റെ കൈവശമുള്ള മൂന്നര ഏക്കർ സ്ഥലം കയ്യേറിയത് ഒഴിപ്പിച്ചു
ഇടുക്കി ചിന്നക്കനാലിൽ വനംവകുപ്പിൻറെ കൈവശമുള്ള ഭൂമിയിൽ കയ്യേറ്റം. കെഎസ്ഇബിയുടേതുൾപ്പെടെ പത്ത് ഹെക്ടറോളം സ്ഥലം കയ്യേറി. മൂന്നരയേക്കർ സ്ഥലത്തെ കയ്യേറ്റം വനംവകുപ്പ് ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം…
Read More » -
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാതായ സംഭവം; റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് തീരുമാനമെടുക്കും. ഇന്റലിജന്‍സ് മേധാവിയുടെ…
Read More » -
കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്; നയപ്രഖ്യാപന ദിവസമായ ഇന്ന് മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല
തിരുവനന്തപുരം: നയപ്രഖ്യാപന ദിനമായ ഇന്ന് മുഖ്യമന്ത്രി വി ഡി സതീശന് താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്നാണ് അറിയിച്ചത്. മാധ്യമങ്ങളെ അകത്തേക്ക്…
Read More » -
ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് യുവതി; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ശ്രീകൃഷണപുരം ഗ്രാമപഞ്ചായത്ത് 13 വാർഡ് രാഗം കോർണർ മെമ്പറും ഡിവൈഎഫ്…
Read More »