Uncategorized
-
ഭൂമി തര്‍ക്കം: കര്‍ണാടകയില്‍ കൂട്ടക്കൊലപാതകം, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെ വെടിവെച്ച് കൊന്നു
വിജയപുര: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊലപാതകം. കര്‍ണാടകയിലെ വിജയപുര ചഡചന് താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെയാണ് വെടി വെച്ചുകൊന്നത്. ഗ്രാമത്തിലെ…
Read More » -
സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടാനാകില്ല: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് തള്ളിയത്. രജിസ്ട്രേഷൻ കാലാവധി 15-ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം…
Read More » -
അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ട്’; CMRL ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ ഇ ഡി
തിരുവനന്തപുരം: എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിന്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ…
Read More » -
റെയിൽവെ സിഗ്നൽ തകരാറിലായി: 125 മീറ്ററോളം കേബിളുകൾ മോഷ്ടിച്ചതായി കണ്ടെത്തൽ; ബാലരാമപുരം സ്വദേശി പിടിയിൽ
തിരുവനന്തപുരം: റെയില്‍വെ സിഗ്നല്‍ സംവിധാനത്തിന്റെ 125 മീറ്ററോളം കേബിളുകള്‍ മോഷ്ടിച്ച ഒരാള്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി സിജുവാണ് അറസ്റ്റിലായത്. ചെമ്പ് കേബിളുകളാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയാണ്…
Read More » -
റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചെത്തി ക്ഷേത്രങ്ങളില്‍ മോഷണം; കോഴിക്കോട്ടെ സ്ഥിരം മോഷ്ടാവ് പിടിയില്‍
കോഴിക്കോട്: ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്ന ആള് പിടിയില്‍. കോഴിക്കോടാണ് സംഭവം. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ സ്വദേശിയായ റിയാസിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റും റെയിന്‍കോട്ടും…
Read More » -
കോഴിക്കോട് മുന്‍ മേയറും സിപിഐഎം നേതാവുമായ ടി പി ദാസന് അന്തരിച്ചു
കോഴിക്കോട്: മുന്‍ മേയറും മുതിര്‍ന്ന സിപിഐഎം നേതാവുമായ ടി പി ദാസന് (76) അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെ…
Read More » -
മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന് അന്തരിച്ചു
കൊച്ചി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന് (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു…
Read More » -
ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചത് ചോദ്യംചെയ്തു; വയനാട്ടിൽ ആംബുലൻസിന് നേരെ ആക്രമണം
കൽപ്പറ്റ: വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം. ആംബുലൻസിന് മുന്നിലേക്ക് കാർ ഇൻഡിക്കേറ്റർ ഇടാതെ തിരിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണം. ആംബുലൻസ് ഡ്രൈവർ…
Read More » -
എറണാകുളം വാഴക്കുളത്ത് പെയിൻ്റ് കമ്പനിയിൽ വൻ തീപിടിത്തം; അപകടം രാത്രി ഏഴരയോടെ, തീ നിയന്ത്രണവിധേയമാക്കി
കൊച്ചി: എറണാകുളം ജില്ലയിലെ കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിയിലുണ്ടായ വൻ തീപിടുത്തം നിയന്ത്രണവിധേയമാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വാഴക്കുളം വില്ലേജ് ഓഫീസിന് എതിർവശത്ത് പ്രവർത്തിക്കുന്ന ‘കളർ ഇന്ത്യ’…
Read More » -
സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു
തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45…
Read More »