Uncategorized
-
ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചു, പിന്നാലെ ഒന്നര വയസുകാരന് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ച ഒന്നരവയസുകാരന് മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകന് ആര്‍ഷിദ് ആണ് മരിച്ചത്. രണ്ടാനച്ഛന് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം…
Read More » -
ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് സൂചന, തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രം; അന്തിമ ശാസ്ത്രീയ റിപ്പോർട്ട് എസ്ഐടിക്ക്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ട് പുറത്ത്. എസ്ഐടിക്ക് ലഭിച്ച അന്തിമ ശാസ്ത്രീയ റിപ്പോർട്ടിൽ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നാണ് സൂചന. തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമാണെന്നും റിപ്പോർട്ടിൽ…
Read More » -
കത്തികൊണ്ട് ചെവിയില്‍ കുത്തി, തല തറയില്‍ ഇടിച്ചു, മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് സാരമായ പരിക്ക്
കോഴിക്കോട്: മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് സാരമായി പരിക്കേറ്റു. കോഴിക്കാട് നാദാപുരത്താണ് സംഭവമുണ്ടായത്. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടില്‍ കണ്ണന്(71), ഭാര്യ ദേവി(60) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കുടുംബ…
Read More » -
ഇരിട്ടി ഉളിയിൽ പിക്കപ്പ് മിനിലോറി നിർത്തിയിട്ട ചരക്ക് ലോറിയിലിടിച്ച് അപകടം.
ഇരിട്ടി ഉളിയിൽ പിക്കപ്പ് മിനിലോറി നിർത്തിയിട്ട ചരക്ക് ലോറിയിലിടിച്ച് അപകടം.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പിക്കപ്പിന്റെ മുൻ ഭാഗം തകർന്നു. മാഹി സ്വദേശികളായ 2 പേർക്ക് പരിക്കേറ്റു
Read More » -
ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം; ആറുപേര്‍ കൂടി പിടിയില്‍
തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ആറുപേര്‍ കൂടി പിടിയില്‍. സിപിഐഎം മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി അടക്കമുള്ളവരാണ് പിടിയിലായത്. വിജയ്, സിദ്ധാര്‍ഥ്, നിഷാദ്, ചാല ഉണ്ണി,…
Read More » -
ഭൂമി തര്‍ക്കം: കര്‍ണാടകയില്‍ കൂട്ടക്കൊലപാതകം, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെ വെടിവെച്ച് കൊന്നു
വിജയപുര: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊലപാതകം. കര്‍ണാടകയിലെ വിജയപുര ചഡചന് താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെയാണ് വെടി വെച്ചുകൊന്നത്. ഗ്രാമത്തിലെ…
Read More » -
സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടാനാകില്ല: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് തള്ളിയത്. രജിസ്ട്രേഷൻ കാലാവധി 15-ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം…
Read More » -
അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകളുണ്ട്’; CMRL ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ ഇ ഡി
തിരുവനന്തപുരം: എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ ശക്തമായി എതിര്‍ക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്ലിന്റെ അനധികൃത ഇടപാടുകളില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഇ…
Read More » -
റെയിൽവെ സിഗ്നൽ തകരാറിലായി: 125 മീറ്ററോളം കേബിളുകൾ മോഷ്ടിച്ചതായി കണ്ടെത്തൽ; ബാലരാമപുരം സ്വദേശി പിടിയിൽ
തിരുവനന്തപുരം: റെയില്‍വെ സിഗ്നല്‍ സംവിധാനത്തിന്റെ 125 മീറ്ററോളം കേബിളുകള്‍ മോഷ്ടിച്ച ഒരാള്‍ അറസ്റ്റില്‍. ബാലരാമപുരം സ്വദേശി സിജുവാണ് അറസ്റ്റിലായത്. ചെമ്പ് കേബിളുകളാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയാണ്…
Read More » -
റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചെത്തി ക്ഷേത്രങ്ങളില്‍ മോഷണം; കോഴിക്കോട്ടെ സ്ഥിരം മോഷ്ടാവ് പിടിയില്‍
കോഴിക്കോട്: ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്ന ആള് പിടിയില്‍. കോഴിക്കോടാണ് സംഭവം. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ സ്വദേശിയായ റിയാസിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റും റെയിന്‍കോട്ടും…
Read More »