Uncategorized
-
നടന്നുപോകുമ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ ആക്രമണം, മുടിയിൽ പിടിച്ച് കറക്കി നിലത്തിട്ട് നെഞ്ചിൽ ചവിട്ടി, അക്രമി സംഘത്തിൽ യുവതികളും
കലൂർ: കൊച്ചി കലൂരിൽ റോഡിലൂടെ നടന്നുപോയപ്പോൾ കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നേരെ സംഘം ചേർന്ന് ആക്രമണം. ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ്…
Read More » -
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കസ്റ്റഡിയില്‍ വിട്ട് കോടതി
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രശോഭിനെ…
Read More » -
പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ, ദുരൂഹത
കണ്ണൂര്‍: പിലാത്തറയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തി. പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ രക്തക്കറയും കണ്ടെത്തി.…
Read More » -
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധു നിയമനം; സഹോദരീ ഭർത്താവ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറിയും…
Read More » -
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ അതിക്രമം രണ്ടുപേർ റിമാൻഡിൽ.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ അതിക്രമത്തിൽ രണ്ട് പേരെ റിമാൻഡ് ചെയ്തു. അമ്പിലാട് നടുകണ്ടി ഹൗസിൽ എൻ സൗരാഗ്, കോട്ടയം തള്ളോട്ടെ സരയുവിൽ പ്രണവ് എന്നിവരെയാണ് കൂത്തുപറമ്പ് കോടതി…
Read More » -
കേടായി വഴിയരികില്‍ കിടന്ന വാഹനം ആക്രി വിലയ്ക്ക് വിറ്റ് 21കാരന്; ഉടമ അറിഞ്ഞത് ക്രെയിന്‍ എത്തിയപ്പോള്‍
മലപ്പുറം: കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ ഇട്ടിരുന്ന വാഹനം ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റ് യുവാവ്. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി പരീചി സിദ്ദിക്കിന്റെ വാഹനമാണ്…
Read More » -
കുട്ടിക്കടത്ത് സംഘത്തെ പിടികൂടി പൊലീസ്, 17 കാരന്റെ തിരോധാനം വഴിത്തിരിവായി; 4 പേർ അറസ്റ്റിൽ
ലക്ക്നൗ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുട്ടിക്കടത്ത് നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടുകയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായ 17 വയസ്സുകാരനെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ…
Read More » -
സ്വർണവിലയില്‍ ഇന്ന് അനക്കമില്ല: 4 മാസത്തിനിടെ കേരളത്തില്‍ പവന് കുറഞ്ഞത് 16600 രൂപയോളം
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. പുതിയ നിരക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 14320 രൂപയിലും, ഒരു പവന് 114560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18…
Read More » -
രോഗിയെ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി കെ മുരളീധരന്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെയും സര്‍ജറി, ഓര്‍ത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന്…
Read More » -
കൗതുകം അൽപം കൂടിപ്പോയി;മേൽപ്പാലത്തിന്റെ ഗർഡറിലിറങ്ങി നോക്കി,തിരികെ കയറാനാകാതെ വയോധികൻ,നാട്ടുകാർ രക്ഷപ്പെടുത്തി
പാലക്കാട്: മേല്‍പ്പാലത്തിന്റെ ഗര്‍ഡറില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പാലക്കാട് അകത്തേത്തറ മേല്‍പ്പാലത്തിന്റെ ഗര്‍ഡറിലാണ് പ്രദേശവാസിയായ രാമചന്ദ്രന് കുടുങ്ങിപ്പോയത്. ഇന്ന് രാവിലെയാണ് സംഭവം. സ്ഥിരമായി പ്രഭാത സവാരിക്കിറങ്ങുന്ന…
Read More »