Uncategorized
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ അതിക്രമം രണ്ടുപേർ റിമാൻഡിൽ.

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ അതിക്രമത്തിൽ രണ്ട് പേരെ റിമാൻഡ് ചെയ്തു. അമ്പിലാട് നടുകണ്ടി ഹൗസിൽ എൻ സൗരാഗ്, കോട്ടയം തള്ളോട്ടെ സരയുവിൽ പ്രണവ് എന്നിവരെയാണ് കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തത്.




