Uncategorized
-
രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; കാട്ടാക്കടയിൽ പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: കാട്ടാക്കട പിആര്‍ വില്യം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി…
Read More » -
ചാലക്കുടിയില്‍ അതിഥിതൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
കൊച്ചി: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചാലക്കുടി പോട്ടയിലാണ് സംഭവം. അതിഥി തൊഴിലാളികളായ ഉമിത്, ഭാര്യ രാധ എന്നിവരാണ് മരിച്ചത്. നാലുമാസം മുമ്പാണ്…
Read More » -
എംഡിഎംഎ കേസ് പ്രതി, തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ടു; ഹനീഫയെ ഓടുന്ന ട്രെയിനിൽ നിന്നും സാഹസികമായി പിടികൂടി പൊലീസ്
കോഴിക്കോട്: തെളിവെടുപ്പിനായി ഗുജറാത്തിലേക്ക് പോകുന്ന വഴിയില്‍ ട്രെയിനില്‍ വച്ച് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. കോഴിക്കോട് മുക്കത്ത് മൂന്ന് കിലോഗ്രാമിലേറെ എം.ഡി.എം.എയുമായി പിടിയിലായ…
Read More » -
ഡീന്‍ കുര്യാക്കോസ് എംപി ആശുപത്രിയില്‍
ന്യൂഡല്‍ഹി: ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തിന് എത്തിയതായിരുന്നു…
Read More » -
ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ടുകള്‍
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുത്തു. 99 വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ്യൂട്ടി സ്പീക്കര്‍…
Read More » -
സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം; ഫിറ്റ്നസ് നൽകിയിട്ടില്ലെന്ന് മേയർ, കോർപ്പറേഷന്റെ വീഴ്ചയെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ഫിറ്റ്നസിനെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം. കോര്പ്പറേഷന് ഫിറ്റ്നസ് നല്‍കിയിട്ടില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് തിരുവനന്തപുരം…
Read More » -
കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് വിവരം
കൊളുക്കുമല: കൊളുക്കുമലയില്‍ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 400 അടി താഴ്ചയില്‍ നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷി(25)ന്റെ മൃതദേഹം ഫയര്‍ഫോഴ്സ് കണ്ടെത്തിയത്.…
Read More » -
പൈൽസ് നീക്കാൻ ആശുപത്രിയിൽ; ശസ്ത്രക്രിയ ഭയന്ന് ജനൽച്ചില്ല് തകർത്ത് രക്ഷപ്പെട്ടു, രക്തം വാർന്ന നിലയിൽ കണ്ടെത്തി
പാറശ്ശാല: പൈല്‍സ് നീക്കം ചെയ്യുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവസയ്കന്‍ ശസ്ത്രക്രിയ ഭയന്ന് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ആശുപത്രിയുടെ ജനല്‍ച്ചില്ല് തകര്‍ത്താണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം.…
Read More » -
ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി
കൊളുക്കുമല: കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് ചാടി. ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷ് (25) ആണ് കൊക്കലയിലേക്ക് ചാടിയത്. നൂറ് അടിയോളം താഴ്ചയിലേക്കാണ് യുവാവ് ചാടിയിരിക്കുന്നത്. ഇന്ന്…
Read More » -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി കഴിഞ്ഞ് ഐസിയുവിൽ നിന്ന് വാര്‍ഡിലാക്കിയ രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ, ബന്ധുക്കളുടെ പ്രതിഷേധം
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതായി പരാതി. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ…
Read More »