Uncategorized
-
ടാര്‍ ചെയ്ത ദിവസങ്ങൾക്കുള്ളിൽ റോഡ് പൊളിഞ്ഞു; ഒന്നല്ല, രണ്ടുതവണ; മണ്ണെണ്ണ പ്രയോഗം കണ്ടെത്തിയതോടെ ഞെട്ടൽ
തിരുവനന്തപുരം: ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടത്തിയ റോഡ് മണ്ണെണ്ണയൊഴിച്ച് കേടാക്കിയതായി പരാതി. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കാറാത്തല-പുള്ളിയില്‍ റോഡിലെ 400 മീറ്ററോളം ഭാഗത്താണ് സംഭവം.…
Read More » -
ഏബല്‍ അഗസ്റ്റിനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ; രണ്ട് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസില്‍ പ്രതിയായ ഏബല്‍ അഗസ്റ്റിനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ കോളേജ് പൊലീസ് രണ്ട് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ…
Read More » -
എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്ഷന് വാങ്ങുന്നുവെന്ന വ്യാജ പ്രചരണം; നിയമനടപടി ആരംഭിച്ച് പി കെ ശ്രീമതി
തിരുവനന്തപുരം: മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്ഷന് വാങ്ങുന്നുവെന്ന വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി ആരംഭിച്ച് പി കെ ശ്രീമതി. മുഖ്യമന്ത്രി, അഭ്യന്തര മന്ത്രി,…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള കേസ്: കൂടുതല്‍ അറസ്റ്റിന് എസ്ഐടി നീക്കം
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ അറസ്റ്റിന് എസ്ഐടി നീക്കം. ബോര്‍ഡ് അംഗമായിരുന്ന ജി സുന്ദരേശനും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനും കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയെന്ന് അന്വേഷണ സംഘം…
Read More » -
സൂക്ഷിച്ചോ! ഇനി ‘കണ്ണ്’ വെട്ടിക്കാനാകില്ല; സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിലാണ് പ്രശ്നപരിഹാരമായത്.…
Read More » -
പോത്തൻകോടേക്കുള്ള സ്ഥലംമാറ്റം വടക്കോട്ട് ആക്കണം; ആലപ്പുഴ സൗത്ത് സിഐക്കെതിരെ നടപടിആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ: ആലപ്പുഴ സൗത്ത് സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. തിരുവനന്തപുരം പോത്തന്‍കോട് സ്റ്റേഷനിലേക്കുള്ള സിഐയുടെ സ്ഥലംമാറ്റം വടക്കന്‍…
Read More » -
കറിക്കത്തിയുമായി മുകളിലെ നിലയിലെത്തി, അമ്മായിയമ്മയെ കുത്തി മരുമകൾ, 33 കാരിയുടെ ക്രൂരത സ്വത്തുതർക്കത്തിന്റെ പേരിൽ
ഹൈദരാബാദ്: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ സിക്കന്തരാബാദിൽ, ചിൽകൽഗുഡയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദേവരായി പത്മാവതി…
Read More » -
അടിമുടി ദുരൂഹത; വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ, കൈയ്ക്ക് പരിക്കേറ്റ നിലയിൽ ഭർത്താവ്; സംഭവം കോതമംഗലത്ത്
കോതമംഗലം: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനി ബിജു (46) ആണ് മരിച്ചത്.…
Read More » -
പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി’; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ പെട്രോൾ ആക്രമണക്കേസിൽ ദൃക്സാക്ഷിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ യുവാവിൻ്റെ ബന്ധുക്കൾ രംഗത്ത്. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള…
Read More » -
അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, ആക്രമണം ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് ആരോപിച്ച്; പ്രതി അറസ്റ്റിൽ
കൊല്ലം: ഭാര്യയുടെ പിണക്കത്തിന് കാരണം അമ്മയാണെന്നാരോപിച്ച് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് അമ്മ സരസ്വതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.…
Read More »