Uncategorized
ജനാധിപത്യ മഹിള അസോസിയേഷൻ വില്ലേജ് പഠന ക്ലാസ് .

കേളകം: ജനാധിപത്യ മഹിള അസോസിയേഷൻ കേളകംവില്ലേജ് പഠന ക്ലാസ് നടന്നു. കേളകം നായനാർ സ്മാരക ഹാളിൽ നടന്ന ക്ലാസിൽ സംസ്ഥാനകമ്മിറ്റിയംഗം റംല ടി.വി. ക്ലാസെടുത്തു. വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് അമ്പിളി സജി അധ്യക്ഷയായിരുന്നു. തങ്കമ്മ സ്കറിയ, മൈഥിലി രമണൻ, ബീന ഉണ്ണി എന്നിവർ പ്രസംഗിച്ചു.




