Uncategorized
-
അടിമുടി ദുരൂഹത; വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ, കൈയ്ക്ക് പരിക്കേറ്റ നിലയിൽ ഭർത്താവ്; സംഭവം കോതമംഗലത്ത്
കോതമംഗലം: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനി ബിജു (46) ആണ് മരിച്ചത്.…
Read More » -
പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി’; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ
തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ പെട്രോൾ ആക്രമണക്കേസിൽ ദൃക്സാക്ഷിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ യുവാവിൻ്റെ ബന്ധുക്കൾ രംഗത്ത്. ഇരിഞ്ചയം താന്നിമൂട് ഉണ്ടപ്പാറ കുഴിവിള…
Read More » -
അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, ആക്രമണം ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് ആരോപിച്ച്; പ്രതി അറസ്റ്റിൽ
കൊല്ലം: ഭാര്യയുടെ പിണക്കത്തിന് കാരണം അമ്മയാണെന്നാരോപിച്ച് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് അമ്മ സരസ്വതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.…
Read More » -
വീണ്ടും ട്രംപിൻ്റെ മുന്നറിയിപ്പ്; ഇറാനെതിരെ പുതിയ സൈനിക നടപടി, എപിക് ഫ്യൂറിയേക്കാൾ വലുത്; ഇറാൻ അത്ര വേദന അനുഭവിച്ചിട്ടില്ലെന്നും ട്രംപ്
വാഷിങ്ടൺ: ഇറാനെതിരെ പുതിയ സൈനിക നടപടി ആലോചിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഓപ്പറേഷൻ എപിക് ഫ്യൂറിയേക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ്…
Read More » -
പിരിഞ്ഞ് താമസിക്കാൻ വയ്യ’: തങ്ങളുടെ സോഷ്യൽ മീഡിയ ക്യാമറമാനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ; സംഭവം യുപിയിൽ
ബുലന്ദ്ശഹര്‍: യുപിയിലെ അംറോഹ ജില്ലയില്‍ മൂന്ന് സഹോദരിമാര്‍ ഒരേ പുരുഷനെ വിവാഹം കഴിച്ചത് വിവാദമായി. സോഷ്യല്‍ മീഡിയ വീഡിയോകള്‍ക്കായി ഒപ്പം പ്രവർത്തിച്ചിരുന്ന ക്യാമറാമാനെയാണ് മൂവരും വിവാഹം കഴിച്ചത്.…
Read More » -
സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു; തീരുമാനം മന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷം
ന്യൂഡൽഹി: സിജെപി നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. വെള്ളിയാഴ്ച പുലർച്ചയോടെയാണ്…
Read More » -
‘മേജര്‍ രവിയുടെ ജല്പനങ്ങള് പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും’ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ് ഷിജുഖാന്
കൊച്ചി: വിദ്യാർത്ഥി സമരത്തെ പിന്തുണച്ച മോഹൻലാലിൻ്റെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന നിലയിൽ സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ്…
Read More » -
പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാര്‍ഡ് ടി ടി ശ്രീകുമാറിന്
കോഴിക്കോട് : പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാര്‍ഡ് പ്രമുഖ എഴുത്തുകാരനും മാധ്യമ നിരീക്ഷകനുമായ പ്രൊഫ ടി ടി ശ്രീകുമാറിന്. മലയാള സാഹിത്യത്തിനും സാമൂഹിക-സാംസ്കാരിക വിമര്‍ശന രംഗത്തും നല്കിയ…
Read More » -
സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ ടാക്സികളുടെ അനിശ്ചിതകാല സമരത്തില്‍ ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് പിന്‍വലിച്ചത്. ഊബര്‍,…
Read More » -
ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; PS പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികൾ: റിമാന്‍ഡ് റിപ്പോര്‍ട്ടിൽ SIT
തിരുവനന്ദപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും എസ്ഐടി. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്ഐടിയുടെ…
Read More »